x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രകൃതിദുരന്തങ്ങളിൽ സഹായമെത്തിക്കണം: കെഎൽസിഎ

വെബ്ഡെസ്ക്
Published: August 4, 2026 12:48 AM IST | Updated: August 4, 2026 12:48 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: തീ​​​വ്ര​​​മ​​​ഴ​​​യും പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ളും മൂ​​​ലം സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ കെ​​​എ​​​ൽ​​​സി​​​എ യൂ​​​ണി​​​റ്റു​​​ക​​​ളും മു​​​ന്നി​​​ട്ടി​​​റ​​​ങ്ങ​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ​​​സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ എ​​​ല്ലാ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും പൂ​​​ർ​​​ണ​​​പി​​​ന്തു​​​ണ ന​​​ൽ​​​കു​​​മെ​​​ന്നും പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു ജോ​​​സി ക​​​രു​​​മാ​​​ഞ്ചേ​​​രി എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.

Tags :

Recent News

Corehub Up