x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരീക്ഷകൾ മാറ്റിവച്ചു

വെബ്ഡെസ്ക്
Published: August 4, 2026 12:20 AM IST | Updated: August 4, 2026 12:20 AM IST

പ്രതീകാത്മക ചിത്രം

പി​എ​സ്‌​സി പ​രീ​ക്ഷ​ മാ​റ്റി​വ​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ര്‍​വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ ഇ​​​ന്നും നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളും ഈ ​​​മാ​​​സം 10നും ​​​ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന എ​​​ല്ലാ ഓ​​​ണ്‍​ലൈ​​​ന്‍, ഒ​​​എം​​​ആ​​​ര്‍ പ​​​രീ​​​ക്ഷ​​​ക​​​ളും പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യെ തു​​​ട​​​ര്‍​ന്ന് മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി പി​​​എ​​​സ്‌​​​സി അ​​​റി​​​യി​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.

കാ​​​യി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നം, വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പി​​​ലെ ബീ​​​റ്റ് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്ക് ഇ​​​ന്നും നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ല്‍ ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ശാ​​​രീ​​​രി​​​ക അ​​​ള​​​വെ​​​ടു​​​പ്പും കാ​​​യി​​​ക ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ​​​യും പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യെ തു​​​ട​​​ര്‍​ന്ന് മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി പി​​​എ​​​സ്‌​​​സി അ​​​റി​​​യി​​​ച്ചു.

എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

കോ​ട്ട​യം: എം​ജി സ​ര്‍വ​ക​ലാ​ശാ​ല ഇ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ തി​യ​റി, പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി​പി​ന്നീ​ട് അ​റി​യി​ക്കും.

Tags : ExamsPostponed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up