x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​കേ​ഷ് ശ​ർ​മ​യ്ക്ക് പു​ര​സ്കാ​രം


Published: March 17, 2026 11:30 PM IST | Updated: March 17, 2026 11:30 PM IST

കൊച്ചി: വി​​​​ക്രം സാ​​​​രാ​​​​ഭാ​​​​യ് വി​​​​ജ്ഞാ​​​​ൻ പു​​​​ര​​​​സ്കാ​​​​രം ഇ​​​​ന്ത്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി വിം​​​​ഗ് ക​​​​മാ​​​​ൻ​​​​ഡ​​​​ർ രാ​​​​കേ​​​​ഷ് ശ​​​​ർ​​​​മ​​​​യ്ക്കു ന​​​​ൽ​​​​കും.

24ന് 11ന് ​​​​പെ​​​​രു​​​​മ്പാ​​​​വൂ​​​​ർ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് അ​​​​ർ​​​​ലേ​​​​ക്ക​​​​ർ പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ക്കും.

Tags : Rakesh Sharma Award Vikram Sarabhai Vigyan

Recent News

Corehub Up