x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഹമ്മദ് റിയാസിന്‍റെ പ്രചരണ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചു


Published: March 27, 2026 07:21 PM IST | Updated: March 27, 2026 07:21 PM IST

ബേപ്പൂർ: എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് റിയാസിന്‍റെ പ്രചരണ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചു. മാറാട് കൈതവളപ്പുള്ള പോസ്റ്ററിലാണ് കരി ഓയൽ ഒഴിച്ച നിലയിൽ കാണപ്പെട്ടത്.

അതേസമയം മുഹമ്മദ് റിയാസിനുള്ള ജനപിന്തുണ കണ്ട് വിറളിപൂണ്ടവർ ചെയ്തതാണിതെന്ന് എൽഡിഎഫ് ആരോപിച്ചു.

ബേപ്പൂരിൽ യുഡിഎഫിനായി പി.വി. അൻവറും എൻഡിഎയ്ക്കായി കെ.പി. പ്രകാശ് ബാബുവും ആണ് മത്സരരംഗത്തുള്ളത്. 

Tags : Black oil pa muhammed riyas poster

Recent News

Corehub Up