x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോഡരികില്‍ കഞ്ചാവ് ചെടികള്‍; എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു

കൊച്ചി ബ്യൂറോ
Published: May 6, 2026 02:37 PM IST | Updated: May 6, 2026 02:37 PM IST

കൊച്ചി: എറണാകുളം കോതമംഗലത്തെ റോഡില്‍ കഞ്ചാവ് ചെടികള്‍. കോതമംഗലം-മൂവാറ്റുപുഴ റോഡില്‍ ജോസ് കോളേജ് ജംഗഷന് സമീപമാണ് രണ്ടു കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചെടികള്‍ കസ്റ്റഡിയില്‍ എടുത്തു.

കഞ്ചാവ് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച അവശിഷ്ടങ്ങളില്‍ നിന്നും മുളച്ചതാകാം ഈ ചെടികള്‍ എന്നാണ് എക്‌സൈസിന്റെ നിഗമനം. എക്‌സൈസ് അധികൃതര്‍ ചെടികള്‍ പിഴുതെടുത്തു കൊണ്ടുപോയി. സംഭവത്തില്‍ കേസ് അന്വേഷണം നടത്തുമെന്നും എക്‌സൈസ് അറിയിച്ചു.

Tags : Cannabis plants roadside

Recent News

Corehub Up