x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ​ഗ്ര ച​ല​ച്ചി​ത്ര ന​യം ന​ട​പ്പാ​ക്കും


Published: May 30, 2026 06:25 AM IST | Updated: May 30, 2026 06:25 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ച​​​ല​​​ച്ചി​​​ത്ര മേ​​​ഖ​​​ല​​​യു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യി സ​​​മ​​​ഗ്ര​​​മാ​​​യ ച​​​ല​​​ച്ചി​​​ത്ര ന​​​യം ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു ഗ​​​വ​​​ര്‍​ണ​​​ര്‍. കേ​​​ര​​​ള​​​ത്തെ ഒ​​​രു ഷൂ​​​ട്ടിം​​​ഗ് കേ​​​ന്ദ്ര​​​മാ​​​ക്കി ഉ​​​യ​​​ര്‍​ത്തു​​​മെ​​​ന്നും ഗ​​​വ​​​ര്‍​ണ​​​ര്‍ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ച​​​ല​​​ച്ചി​​​ത്ര നി​​​ര്‍​മാ​​​ണം, ആ​​​നി​​​മേ​​​ഷ​​​ന്‍, വി​​​ഷ്വ​​​ല്‍ ഇ​​​ഫ​​​ക്ട്‌​​​സ്, ഗെ​​​യ്മിം​​​ഗ്, ഡി​​​ജി​​​റ്റ​​​ല്‍ മീ​​​ഡി​​​യ, ക​​​ണ്ട​​​ന്‍റ് ക്രി​​​യേ​​​ഷ​​​ന്‍ ഇ​​​ന്‍​ഡ​​​സ്ട്രി എ​​​ന്നി​​​വ പ്ര​​​ഫ​​​ഷ​​​ണ​​​ലാ​​​യി സ​​​ജ്ജ​​​മാ​​​ക്കി​​​യ ഒ​​​റ്റ കാ​​​മ്പ​​​സി​​​ല്‍ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു ഒ​​​രു മീ​​​ഡി​​​യ സി​​​റ്റി​​​യും ക്രി​​​യേ​​​റ്റീ​​​വ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് ഹ​​​ബ്ബും വി​​​ക​​​സി​​​പ്പി​​​ക്കു​​​മെ​​​ന്നും ഗ​​​വ​​​ര്‍​ണ​​​ര്‍ പ​​​റ​​​ഞ്ഞു.

പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ക​​​ലാ​​​രൂ​​​പ​​​ങ്ങ​​​ള്‍​ക്കും ക​​​ലാ​​​കാ​​​ര​​​ന്മാ​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നു​​​മാ​​​യി സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കും. ക​​​ല, സാ​​​ഹി​​​ത്യം, സം​​​സ്‌​​​കാ​​​രം, നാ​​​ട്ട​​​റി​​​വ്, ഗോ​​​ത്ര സം​​​സ്‌​​​കാ​​​രം തു​​​ട​​​ങ്ങി വി​​​ല​​​മ​​​തി​​​ക്കാ​​​നാ​​​കാ​​​ത്ത പൈ​​​തൃ​​​ക സ​​​മ്പ​​​ത്തി​​​നെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു സം​​​സ്ഥാ​​​ന പ്ലാ​​​ന്‍ ഫ​​​ണ്ട് വി​​​ക​​​സി​​​പ്പി​​​ക്കും.

ഡി​​​ജി​​​റ്റ​​​ല്‍ ക്രി​​​യേ​​​റ്റീ​​​വ് ഇ​​​ക്കോ​​​ണ​​​മി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാം​​​സ്‌​​​കാ​​​രി​​​ക പൈ​​​തൃ​​​ക​​​ത്തെ ആ​​​ധു​​​നി​​​ക ഡി​​​ജി​​​റ്റ​​​ല്‍ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​മാ​​​യി സം​​​യോ​​​ജി​​​പ്പി​​​ക്കു​​​മെ​​​ന്നും ഗ​​​വ​​​ര്‍​ണ​​​ര്‍ പ​​​റ​​​ഞ്ഞു.

Tags : film policy implemented Kerala Governor

Recent News

Corehub Up