x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുവനന്തപുരം കോര്‍പറേഷനിൽ കോണ്‍ഗ്രസ്-ബിജെപി ധാരണയെന്ന്


Published: December 29, 2025 02:08 AM IST | Updated: December 29, 2025 02:08 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം: തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ബി​​ജെ​​പി നേ​​ടി​​യ 50 സീ​​റ്റു​​ക​​ളി​​ല്‍ 20 ഓ​​ളം സീ​​റ്റി​​ല്‍ കോ​​ണ്‍ഗ്ര​​സും ബി​​ജെ​​പി​​യും ഒ​​ത്തു​​തീ​​ര്‍പ്പാ​​യി​​രു​​ന്നു​​വെ​​ന്നു മ​​ന്ത്രി വി.​​ശി​​വ​​ന്‍കു​​ട്ടി.

വോ​​ട്ട് പാ​​റ്റേ​​ണ്‍ നോ​​ക്കി​​യാ​​ല്‍ ഇ​​ത് മ​​ന​​സി​​ലാ​​കും. പ​​ത്തോ​​ളം സീ​​റ്റു​​ക​​ളി​​ല്‍ അ​​ന്‍പ​​തോ​​ളം വോ​​ട്ടു​​ക​​ള്‍ക്കാ​​ണ് എ​​ല്‍ഡി​​എ​​ഫ് തോ​​റ്റ​​ത്. കോ​​ണ്‍ഗ്ര​​സി​​നു മ​​തേ​​ത​​ര രാ​​ഷ്‌​​ട്രീ​​യ​​ത്തി​​നു നേ​​തൃ​​ത്വം കൊ​​ടു​​ക്കാ​​ന്‍ സാ​​ധി​​ക്കി​​ല്ല. ബി​​ജെ​​പി​​യു​​ടെ വ​​ര്‍ഗീ​​യ​​ത​​ അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​നും കോ​​ണ്‍ഗ്ര​​സി​​നു സാ​​ധി​​ക്കി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Tags : Congress-BJP agreement

Recent News

Corehub Up