x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'വേട്ടപ്പട്ടിയെ തുറങ്കിലടക്കുക': ഇസ്രയേല്‍-യുഎസ് ആക്രമണത്തിനെതിരേ സിപിഎം പ്രതിഷേധം


Published: March 2, 2026 01:32 PM IST | Updated: March 2, 2026 01:32 PM IST

കൊച്ചി: ഇറാനെതിരേയുള്ള ഇസ്രയേല്‍ - യുഎസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ മാര്‍ച്ച്. മേനക മുതല്‍ രാജേന്ദ്ര മൈതാനം വരെയാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

എം. സ്വരാജ് ആണ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആയി വേഷമിട്ടവരും വേട്ടപ്പട്ടിയെ തുറങ്കിടയ്ക്കുക എന്ന ബാനറുകളുമടക്കം പ്രതിഷേധ മാര്‍ച്ചിന്‍റെ ഭാഗമായുണ്ട്.

K-Rail Survey

Tags : CPIM protest Israel US Iran attack

Recent News

Corehub Up