x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡെ​ങ്കി​പ്പ​നി; ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​മ​രി​ച്ചു


Published: June 22, 2026 08:35 AM IST | Updated: June 22, 2026 08:35 AM IST

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ഒ​രാ​ൾ​ക്കൂ​ടി മ​രി​ച്ചു. അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി ഗീ​ത(45) ആ​ണ് മ​രി​ച്ച​ത്.

ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​റ്റൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം. ഇ​തോ​ടെ പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ഈ ​മാ​സം ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. മേ​യ് മാ​സ​ത്തി​ലും ജി​ല്ല​യി​ൽ ര​ണ്ട് പേ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു.

Tags : dengue death palakkad district

Recent News

Corehub Up