x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നും ബെ​ൽ​ജി​യ​വും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു


Published: June 22, 2026 05:41 AM IST | Updated: June 22, 2026 05:41 AM IST

കാ​ലി​ഫോ​ർ​ണി​യ: ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്പ് ജി​യി​ലെ ഇ​റാ​നും ബെ​ൽ​ജി​യ​വും സ​മ​നി​ല​യി​ൽ. 90 മി​നി​റ്റും ഇ​രു​ടീ​മു​ക​ളും പോ​ര​ടി​ച്ചെ​ങ്കി​ലും ആ​ർ​ക്കും വ​ല​കു​ലു​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​ടീ​മു​ക​ളു​ടെ​യും ര​ണ്ടാ​മ​ത്തെ സ​മ​നി​ല​യാ​ണി​ത്.

ആ​ക്ര​മ​ണ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളാ​ൽ നി​റ​ഞ്ഞു​നി​ന്ന മ​ത്സ​ര​ത്തി​ൽ 67-ാം മി​നി​റ്റി​ൽ ബെ​ൽ​ജി​യം താ​ര​ത്തി​ന് ചു​വ​പ്പ് കാ​ർ​ഡ് ല​ഭി​ച്ചെ​ങ്കി​ലും ഇ​റാ​ൻ പ്ര​തി​രോ​ധ​ത്തെ വി​റ​പ്പി​ച്ച പ്ര​ക​ട​മ​നാ​യി​രു​ന്നു ബെ​ൽ​ജി​യ​ത്തി​ന്‍റേ​ത്. ആ​ക്ര​മ​ണ ഫു​ട്ബോ​ൾ ക​ഴ്ച​വ​ച്ച റൊ​മേ​ലു ലു​ക്കാ​ക്കു​വും കെ​വി​ൻ ഡി​ബ്രു​യി​നും ലി​യാ​ൻ​ഡ്രോ ട്രൊ​സാ​ർ​ഡും ആ​ദ്യ 20 മി​നി​റ്റി​നു​ള്ളി​ൽ​ത​ന്നെ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൽ സൃ​ഷ്ടി​ച്ചെ​ങ്ക​ലും ഗോ​ൾ മാ​ത്രം അ​ക​ന്നു​നി​ന്നു.

അ​വ​സ​ര​ങ്ങ​ൾ പാ​ഴാ​ക്കാ​തെ ഇ​റാ​നും ക​ളി​യി​ൽ മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. 26-ാം മി​നി​റ്റി​ൽ ല​ഭി​ച്ച ഫ്രീ​കി​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ വ​ല​കു​ലു​ക്കി​യെ​ങ്കി​ലും വാ​ർ പ​രി​ശോ​ധ​ന​യി​ൽ ഓ​ഫ്‌​സൈ​ഡാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ ഗോ​ൾ നി​ഷേ​ധി​ച്ചു.

Tags : Iran Belgium draw football

Recent News

Corehub Up