x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ജ​ന്‍റീ​ന ക​ള​ത്തി​ൽ


Published: June 22, 2026 12:35 AM IST | Updated: June 22, 2026 12:35 AM IST

ഡാ​ള​സ്: ഫി​ഫ ലോ​ക​ക​പ്പി​ൽ ര​ണ്ടാം റൗ​ണ്ട് ഗ്രൂ​പ്പ് പോ​രാ​ട്ട​ത്തി​നാ​യി ല​യ​ണ​ൽ മെ​സി​യു​ടെ അ​ർ​ജ​ന്‍റൈ​ൻ സം​ഘം ഇ​ന്നു ക​ള​ത്തി​ൽ. ഗ്രൂ​പ്പ് ജെ​യി​ൽ ഓ​സ്ട്രി​യ​യാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി​ക​ൾ.

ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10.30നാ​ണ് കി​ക്കോ​ഫ്. ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മെ​സി​യു​ടെ ഹാ​ട്രി​ക്കി​ൽ അ​ർ​ജ​ന്‍റീ​ന 3-0ന് ​അ​ൾ​ജീ​രി​യ​യെ കീ​ഴ​ട​ക്കി​യി​രു​ന്നു. ഓ​സ്ട്രി​യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജോ​ർ​ദാ​നെ​യും തോ​ൽ​പ്പി​ച്ച​താ​ണ്.

Tags : Argentina Austria FIFA World Cup Football

Recent News

Corehub Up