x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ഫ​ദ്‌ല എ​ച്ച്. വീ​രാ​ന്‍​കു​ട്ടി​ക്ക് പു​ര​സ്‌​കാ​രം


Published: March 10, 2026 11:06 PM IST | Updated: March 10, 2026 11:06 PM IST

കൊ​​​​ച്ചി: രാ​​​​ജീ​​​​വ് ഗാ​​​​ന്ധി പ​​​​ഠ​​​​ന-​​​ഗ​​​​വേ​​​​ഷ​​​​ണ​​​കേ​​​​ന്ദ്ര​​​​വും ശി​​​​വ​​​​ഗി​​​​രി മ​​​​ഠ​​​​വും ചേ​​​​ർ​​​​ന്നു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഗാ​​​​ന്ധി–​​​​ഗു​​​​രു സ​​​​മാ​​​​ഗ​​​​മ ശ​​​​താ​​​​ബ്‌​​​​ദി സ​​​​മ്മേ​​​​ള​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ആ​​​​തു​​​​ര ശു​​​​ശ്രൂ​​​​ഷാ​​​രം​​​​ഗ​​​​ത്തെ മി​​​​ക​​​​ച്ച സേ​​​​വ​​​​ന​​​​ത്തി​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം കൊ​​​​ച്ചി വി​​​​പി​​​​എ​​​​സ് ലേ​​​​ക്‌​​​​ഷോ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ക​​​​ര​​​​ൾ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യാ വി​​​​ദ​​​​ഗ്ധ​​​​നും സീ​​​​നി​​​​യ​​​​ർ ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റു​​​​മാ​​​​യ ഡോ. ​​​​ഫ​​​​ദ്‌ല എ​​​​ച്ച്. വീ​​​​രാ​​​​ന്‍​കു​​​​ട്ടി ഏ​​​​റ്റു​​​​വാ​​​​ങ്ങി.

കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ച്ചു. ക​​​​ര​​​​ൾ മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യ മി​​​​ക​​​​ച്ച വി​​​​ജ​​​​യ​​​​നി​​​​ര​​​​ക്കാ​​​​ണ് പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​നാ​​​​ക്കി​​​​യ​​​​ത്.

Tags : Award Dr. Fadla H. Veerankutty

Recent News

Corehub Up