x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ത​യൊ​രു​ക്കി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു; പൊ​ള്ള​ലേ​റ്റ വ​യോ​ധി​ക മ​രി​ച്ചു


Published: March 3, 2026 06:46 PM IST | Updated: March 3, 2026 06:59 PM IST

തി​രു​വ​ന​ന്ത​പു​രം: സ്വ​യം ചി​ത​യൊ​രു​ക്കി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര വ്ലാ​ങ്ങാ​മു​റി സ്വ​ദേ​ശി ന​ളി​ന​കു​മാ​രി (67) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് വീ​ടി​ന് സമീപത്ത് ചി​ത​യൊ​രു​ക്കി ഇ​വ​ർ തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ന​ളി​ന​കു​മാ​രി​യെ അ​യ​ല്‍​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ചൊ​വ്വാ​ഴ്ച മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടത്തിനു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് ഒ​രു വ​ര്‍​ഷ​മാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ലെ മ​നോ​വി​ഷ​മ​മാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

Tags : death burn injuries thiruvananthapuram

Recent News

Corehub Up