x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഷി​ക പ​ഠ​ന​രേ​ഖ​ക​ൾ ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നു സ​മ​ർ​പ്പി​ച്ചു


Published: February 1, 2026 02:22 AM IST | Updated: February 1, 2026 02:25 AM IST

വി​​​വി​​​ധ ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന ഗു​​​രു​​​ത​​​ര​​​മാ​​​യ വി​​​വി​​​ധ പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന ഗു​​​രു​​​ത​​​ര​​​മാ​​​യ വി​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ക​​​യും അ​​​ടി​​​സ്ഥാ​​​ന ക​​​ർ​​​ഷ​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന കാ​​​ർ​​​ഷി​​​ക പ​​​ഠ​​​ന​​​രേ​​​ഖ​​​ക​​​ൾ വി​​​വി​​​ധ ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ചു.

ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ധാ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​യ വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യം, ഭൂ​​​പ​​​തി​​​വു ച​​​ട്ട ഭേ​​​ദ​​​ഗ​​​തി​​​യി​​​ലെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​യ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ, വി​​​വി​​​ധ കാ​​​ർ​​​ഷി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​ടി​​​വ്, വ​​​ർ​​​ധി​​​പ്പി​​​ച്ച വി​​​വി​​​ധ നി​​​കു​​​തി​​​ക​​​ൾ, ജീ​​​വി​​​ത​​​നി​​​ല​​​വാ​​​ര​​​ത്ത​​​ക​​​ർ​​​ച്ച തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സ്വ​​​ത​​​ന്ത്ര ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളു​​​മാ​​​യി നേ​​​രി​​​ൽ ക​​​ണ്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ കാ​​​ർ​​​ഷി​​​ക പ​​​ഠ​​​ന​​​രേ​​​ഖ​​​ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി. എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദീ​​​പ ദാ​​​സ് മു​​​ൻ​​​ഷി, കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എം​​​എ​​​ൽ​​​എ, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, യു​​​ഡി​​​എ​​​ഫ് കാ​​​ർ​​​ഷി​​​ക സ​​​ബ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, മു​​​സ്‌​​​ലിം ലീ​​​ഗ് ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​​​റു​​​ക്കോ​​​ളി മൊ​​​യ്തീ​​​ൻ എം​​​എ​​​ൽ​​​എ, കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ടി. ​​​സി​​​ദ്ദി​​​ഖ് എം​​​എ​​​ൽ​​​എ തു​​​ട​​​ങ്ങി​​​യ യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​സം​​​ഘം ക​​​ർ​​​ഷ​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്തു.

യു​​​ഡി​​​എ​​​ഫി​​​ന്‍റെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ൽ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ക​​​ർ​​​ഷ​​​ക വി​​​ഷ​​​യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു നേ​​​താ​​​ക്ക​​​ൾ ഉ​​​റ​​​പ്പു ന​​​ൽ​​​കി.

Tags : agricultural studies UDF Farmers' Submit UDF leadership VD satheesan

Recent News

Corehub Up