x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുമരകം കുന്നപ്പള്ളി നൂറിൽ പാടശേഖരത്തിൽ തീപിടിത്തം


Published: April 11, 2026 11:13 AM IST | Updated: April 11, 2026 11:13 AM IST

കുമരകം: കുമരകം ഒമ്പതാം വാർഡിലെ കുന്നപ്പള്ളി നൂറിൽ പാടശേഖരത്തിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച രാത്രിയാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീ ആളി പടർന്നത്. ‌‌

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ആളപായങ്ങളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രാത്രിയിലുണ്ടായ തീയുടെ അതിതീവ്രമായ വെളിച്ചം പ്രദേശത്തും പരിസരപ്രദേശങ്ങളിലും ജനങ്ങളിൽ വലിയ പരിഭ്രാന്തിയാണ് പടർത്തിയത്. ‌‌

തീ പടർന്നതിന് പിന്നാലെ ശക്തമായ മഴ പെയ്തത് വൻ ദുരന്തം ഒഴിവാക്കി.

Tags : Fire paddy field paddy

Recent News

Corehub Up