x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​വി​ൽ​സ​ൻ ഇ​ഞ്ച​ര​പ്പൂ അ​ഗ​സ്റ്റീ​നി​യ​ൻ സ​ഭാ​ റീജണൽ വി​കാ​ർ


Published: March 3, 2026 11:54 PM IST | Updated: March 3, 2026 11:54 PM IST

ആ​ലു​വ: അ​ഗ​സ്റ്റീ​നി​യ​ൻ സ​ഭാ ഇ​ന്ത്യ​ൻ വി​കാ​രി​യാ​ത്തി​ന്‍റെ (ഔ​വ​ർ ലേ​ഡി ഓ​ഫ്‌ ഗ്രേ​സ്) റീ​ജ​ണ​ൽ വി​കാ​റാ​യി ഫാ. ​വി​ൽ​സ​ൻ ഇ​ഞ്ച​ര​പ്പൂ​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ഫാ. ​ജെ​യ്സ​ൺ ഫ്രാ​ൻ​സി​സ് നെ​ടു​മ്പ​റ​മ്പി​ൽ, ഫാ. ​ജെ​സ്റ്റി​ൻ ജോ​സ​ഫ് പ​ള്ളി​പ്പാ​ട്ട്, ഫാ. ​മെ​ട്രോ സേ​വ്യ​ർ മൈ​ക്കി​ൾ ക​ള​ത്തി​പ്പ​റ​മ്പി​ൽ, ഫാ. ​ജോ​വി​ൻ തോ​മ​സ് എ​ന്നി​വ​രാ​ണു കൗ​ൺ​സി​ല​ർ​മാ​ർ.

Tags : Congregation Regional Vicar Fr. Wilson Incharapoo Augustinian

Recent News

Corehub Up