x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ അ​ധ്യാ​പ​ക ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ


Published: June 19, 2026 04:04 PM IST | Updated: June 19, 2026 04:04 PM IST

 ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ അ​ധ്യാ​പ​ക ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്ത് ശ​ര​ൺ പി​ടി​യി​ൽ. ഇ​യാ​ളു​ടെ മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് ആ​ദി​ത്യ അ​നി​ൽ​കു​മാ​ർ (28) ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് കാ​ട്ടി കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പാ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ക​ണ്ണൂ​ർ സ‌​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​സ്റ്റ് അ​ധ്യാ​പി​ക​യാ​യി​രു​ന്നു മ​രി​ച്ച ആ​ദി​ത്യ.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്‌​ച വീ​ട്ടി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ദി​ത്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ വൈ​കി​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

Tags : suicide arrest

Recent News

Corehub Up