x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ച്ച്. സ​ലാം നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു


Published: March 21, 2026 04:18 PM IST | Updated: March 21, 2026 04:18 PM IST

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ച്ച്. സ​ലാം നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. രാ​വി​ലെ ക​ള​ക്ട​റേ​റ്റി​ലെ​ത്തി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജെ. ​മോ​ബി മു​ൻ​പാ​കെ​യാ​ണ് നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത

പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​ന് മു​ൻ​പാ​യി പു​ന്ന​പ്ര​യി​ലെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലും തു​ട​ർ​ന്ന് പു​ന്ന​പ്ര വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി​ക​ൾ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന വ​ലി​യ ചു​ടു​കാ​ട്ടി​ലെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ങ്ങ​ളി​ലും മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ലും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

സി​പിഎം ​ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഷാം​ജി, ഇ. ​കെ. ജ​യ​ൻ, അ​ജ​യ് സു​ധീ​ന്ദ്ര​ൻ, പി. ​കെ. സ​ദാ​ശി​വ​ൻ പി​ള്ള, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, മു​ജീ​ബ് റ​ഹ്മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പു​ന്ന​പ്ര വ​യ​ലാ​ർ സ​മ​ര സ​ഖാ​ക്ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, ആ​ദ്യ​കാ​ല ക​മ്യു​ണി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ​യും എ​ച്ച്. സ​ലാം രാ​വി​ലെ വീ​ടു​ക​ളി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Tags : H. Salam nomination papers election ldf

Recent News

Corehub Up