ഡോ. ലിസ തോമസ്
കോതമംഗലം: ഐഎംഎ സംസ്ഥാന ഡോക്ടേഴ്സ് ഡേ അവാര്‍ഡ് ഡോ. ലിസ തോമസിന്. സംഘടനാ നേതൃത്വത്തിലെ മികവിനാണ് അവാര്‍ഡ്.
ഐഎംഎ കോതമംഗലം ബ്രാഞ്ച് പ്രസിഡന്റാണ് ഡോ. ലിസ തോമസ്. ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ. മുരളീധരന് അവാര്‍ഡ് സമ്മാനിക്കും.
Tags : IMA State Award Dr. Lisa Thomas