x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്രപ്രവര്‍ത്തക പെന്‍ഷന്‍ കുടിശിക: ആറ് ഗഡുക്കളായി നല്‍കാൻ ഉത്തരവ്


Published: January 22, 2026 04:08 AM IST | Updated: January 22, 2026 04:08 AM IST

കൊ​​ച്ചി: കു​​ടി​​ശി​​ക​​യാ​​യ പ​​ത്ര​​പ്ര​​വ​​ര്‍ത്ത​​ക പെ​​ന്‍ഷ​​ന്‍ ആ​​റ് ഗ​​ഡു​​ക്ക​​ളാ​​യി വി​​ത​​ര​​ണം ചെ​​യ്യാ​​ന്‍ ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വ്.

2017ന് ​​ശേ​​ഷം വി​​ര​​മി​​ച്ച ഏ​​ഴ് മാ​​ധ്യ​​മ പ്ര​​വ​​ര്‍ത്ത​​ക​​ര്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് അ​​ടു​​ത്ത മാ​​സം 10 മു​​ത​​ല്‍ ഗ​​ഡു​​ക്ക​​ളാ​​യി വി​​ത​​ര​​ണം ചെ​​യ്യാ​​ന്‍ കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ട​​ത്.

പെ​​ന്‍ഷ​​ന്‍ സ്‌​​കീ​​മി​​ലേ​​ക്ക് 2025 ഒ​​ക്ടോ​​ബ​​റി​​ല്‍ 20 കോ​​ടി രൂ​​പ സ​​ര്‍ക്കാ​​ര്‍ അ​​ട​​ച്ചി​​ട്ടും കു​​ടി​​ശി​​ക ന​​ല്‍കു​​ന്നി​​ല്ലെ​​ന്നാ​​യി​​രു​​ന്നു ഹ​​ര്‍ജി​​ക്കാ​​രു​​ടെ വാ​​ദം.

Tags : Journalist pension arrears installments

Recent News

Corehub Up