കോട്ടയം: കേരള കോണ്‍ഗ്രസ് -എം പാര്‍ട്ടിയുടെ സസ്ഥാന ഉന്നതാധികാര സമിതിയോഗം 27നു രാവിലെ 10.30 മുതല്‍ കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ ചേരുന്നതാണെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് വാർത്താക്കുറിപ്പിലൂടെഅറിയിച്ചു.
പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി എംപി യോഗത്തിൽ അധ്യക്ഷത വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags : Kerala Congress-M meeting