x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​പി നമ്പ്യാർ അ​വാ​ർ​ഡ് ഡോ. ​വി. നാ​രാ​യ​ണ​ന്


Published: April 2, 2026 03:01 AM IST | Updated: April 2, 2026 03:01 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​ട്രി​​​പ്പി​​​ൾ​​​ഇ (IEEE) കേ​​​ര​​​ള സെ​​​ക്‌​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ കെ​​​പി​​​പി ന​​​ന്പ്യാ​​​ർ അ​​​വാ​​​ർ​​​ഡ് ഐ​​​എ​​​സ്ആ​​​ർ​​​ഒ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.വി. നാ​​​രാ​​​യ​​​ണ​​​ന്.

കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ പി​​​താ​​​വും ഐ ​​​ട്രി​​​പ്പി​​​ൾ​​​ഇ കേ​​​ര​​​ള സെ​​​ക്ഷ​​​ന്‍റെ സ്ഥാ​​​പ​​​ക​​​നും ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യി​​​രു​​​ന്ന പ​​​ത്മ​​​ഭൂ​​​ഷ​​​ണ് കെ.​​​പി.​​​പി. ന​​​ന്പ്യാ​​​രു​​​ടെ സ്മ​​​ര​​​ണാ​​​ർ​​​ഥ​​​മാ​​​ണ് പു​​​ര​​​സ്കാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള പു​​​ര​​​സ്കാ​​​രം സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യി​​​ലൂ​​​ടെ ദി​​​ശാ​​​ബോ​​​ധം ന​​​ൽ​​​കു​​​ന്ന പ്ര​​​തി​​​ഭ​​​ക​​​ൾ​​​ക്കു​​​ള്ള ആ​​​ദ​​​ര​​​മാ​​​ണെ​​​ന്ന് ഡോ. ​​​ബി.​​​എ​​​സ്. മ​​​നോ​​​ജ് ​ അ​​​റി​​​യി​​​ച്ചു.

ശ​​​നി​​​യാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​യി​​​ലെ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ച പ്ര​​​ഗ​​​ത്ഭ​​​രെ​​​യും ച​​​ട​​​ങ്ങി​​​ൽ അ​​​ദ​​​രി​​​ക്കും.

ഡി​​​ആ​​​ർ​​​ഡി​​​ഒ എ​​​യ്റോ വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഡോ. ​​​രാ​​​ജ​​​ല​​​ക്ഷ്മി മേ​​​നോ​​​ന് ഔ​​​ട്ട്സ്റ്റാ​​​ൻ​​​ഡിം​​​ഗ് വി​​​മ​​​ൻ എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും.

ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് മി​​​ക​​​ച്ച സ്റ്റാ​​​ർ​​​ട്ട​​​പ്പി​​​നും അ​​​ക്കാ​​​ദ​​​മി​​​ക് രം​​​ഗ​​​ത്തെ മി​​​ക​​​വി​​​ന് വി​​​വി​​​ധ വ്യ​​​ക്തി​​​ക​​​ൾ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും ച​​​ട​​​ങ്ങി​​​ൽ വ​​​ച്ചു സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

Tags : KPP Nanpyar Award Dr. V. Narayanan

Recent News

Corehub Up