x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്യൂ​ട്ടി​ക്കാ​യി വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി; കോ​ഴി​ക്കോ​ട്ട് എ​എ​സ്‌​ഐ​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

വെബ് ഡെസ്ക്
Published: July 2, 2026 09:10 AM IST | Updated: July 2, 2026 09:10 AM IST

അ​ബ്ദു​ല്‍ റ​ഷീ​ദ്

കോ​ഴി​ക്കോ​ട്: മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ബാ​ലു​ശ്ശേ​രി പൂ​ന​ത്ത് സ്വ​ദേ​ശി അ​ബ്ദു​ല്‍ റ​ഷീ​ദി​നെ​യാ​ണ് കാ​ണാ​താ​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഡ്യൂ​ട്ടി​ക്കാ​യി വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യി​രു​ന്നെ​ങ്കി​ലും ഇ​ദ്ദേ​ഹം സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നി​ല്ല. രാ​വി​ലെ താ​മ​ര​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​നം നി​ര്‍​ത്തി​യി​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷം ബ​സി​ല്‍ ക​യ​റി​പ്പോ​യി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

Tags : ASI missing Kozhikode

Recent News

Corehub Up