x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മെ​ത്രാ​ഭി​ഷേ​കം ശ​നി​യാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി


Published: November 19, 2025 12:24 AM IST | Updated: November 19, 2025 12:24 AM IST

 തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​​​ൽ പു​​​​തു​​​​താ​​​​യി നി​​​​യ​​​​മി​​​​ത​​​​രാ​​​​യി​​​​രി​​​​ക്കു​​​​ന്ന ര​​​​ണ്ടു മെ​​​​ത്രാ​​​ന്മാ​​​​രു​​​​ടെ മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​കം  ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ​​​​ട്ടം സെ​​​​ന്‍റ് മേ​​​​രീ​​​​സ് മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി എ​​​​പ്പാ​​​​ർ​​​​ക്കി​​​​യ​​​​ൽ ക​​​​ത്തീ​​​​ഡ്ര​​​​ൽ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും.    

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​ജ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ൻ മോ​​​​ണ്‍. ഡോ. ​​​​യൂ​​​​ഹാ​​​​നോ​​​​ൻ കു​​​​റ്റി​​​​യി​​​​ൽ റ​​​​ന്പാ​​​​നും യൂ​​​​റോ​​​​പ്പി​​​​ലെ മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക വി​​​​സി​​​​റ്റേ​​​​റ്റ​​​​ർ മോ​​​​ണ്‍. ഡോ. ​​​​കു​​​​രി​​​​യാ​​​​ക്കോ​​​​സ് ത​​​​ട​​​​ത്തി​​​​ൽ റ​​​​ന്പാ​​​​നു​​​​മാ​​​​ണ് മെ​​​​ത്രാ​​​​ന്മാ​​​​രാ​​​​യി അ​​​​ഭി​​​​ഷി​​​​ക്ത​​​​രാ​​​​കു​​​​ന്ന​​​​ത്.

രാ​​​​വി​​​​ലെ എ​​​​ട്ടി​​​​നു പ്രാ​​​​രം​​​​ഭ പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം സ​​​​മൂ​​​​ഹ​​​​ബ​​​​ലി ന​​​​ട​​​​ക്കും. മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​നാ​​​​യി​​​​രി​​​​ക്കും. കോ​​​​ട്ട​​​​യം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് വ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. 

Tags : Malankara Catholic Bishops' Confession Syro Malankara

Recent News

Corehub Up