x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം 23ന്


Published: May 21, 2026 02:26 AM IST | Updated: May 21, 2026 02:26 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ എ​​സ്പി റാ​​ങ്ക് മു​​ത​​ൽ മു​​ക​​ളി​​ലോ​​ട്ടു​​ള്ള മു​​ഴു​​വ​​ൻ ഉ​​ന്ന​​ത പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും യോ​​ഗം 23ന് ​​പോ​​ലീ​​സ് ആ​​സ്ഥാ​​ന​​ത്ത് ന​​ട​​ക്കും.

ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി​​യാ​​യി ചു​​മ​​ല​​യേ​​റ്റ ശേ​​ഷ​​മു​​ള്ള ആ​​ദ്യ​​ത്തെ ഉ​​ന്ന​​ത​​ത​​ല യോ​​ഗ​​മാ​​ണ് ഇ​​ത്.

മ​​യ​​ക്കു മ​​രു​​ന്നി​​നെ​​തി​​രേ​​യു​​ള്ള ക​​ർ​​മ പ​​ദ്ധ​​തി, ക്ര​​മ​​സ​​മാ​​ധാ​​നം കൂ​​ടു​​ത​​ൽ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി തു​​ട​​ങ്ങി​​യ​​വ ത​​യാ​​റാ​​ക്കും.

Tags : Meeting police officials Home Ministry

Recent News

Corehub Up