x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മന്ത്രി മുഹമ്മദ്‌ റിയാസിനെ ഒഴിവാക്കിയത് പകപോക്കൽ: എം.വി. ഗോവിന്ദൻ


Published: March 11, 2026 12:55 PM IST | Updated: March 11, 2026 12:55 PM IST

തിരുവനന്തപുരം: ദേശീയപാത വികസന പരിപാടിയുടെ ഉദ്ഘാടനത്തിൽ മന്ത്രി മുഹമ്മദ്‌ റിയാസിനെ ഒഴിവാക്കിയത് രാഷ്ട്രീയമായ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ദേശീയപാത സംസ്ഥാനത്തിന്‍റെ പണമായ 11,160 കോടി രൂപ കൂടി ഉപയോഗിച്ച് നിർമിച്ചതാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തുന്നത് രാഷ്ട്രീയ ഉദ്ഘാടനങ്ങളാണ്. ഇതിനെതിരേ ദേശീയപാതയിൽ എട്ട് റീച്ചിലും പ്രതിഷേധിക്കും.

ദേശീയ പാതയും ബൈപാസും നന്ദിഗ്രാമിന്‍റെ മണ്ണ് കൊണ്ടുവന്ന് തടസപ്പെടുത്താൻ ശ്രമിച്ചവരാണ് ബി ജെപിയെന്നും എം.വി. ഗോവിന്ദൻ കുപ്പെടുത്തി.

പാചകവാതക വില കേന്ദ്രം വലിയ തോതിൽ വർധിപ്പിച്ച് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. ഇതിനെതിരേ എൽഡിഎഫ് ശക്തമായ സമരപരിപാടികൾ നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags : MV Govindan Central Government PA Mohammed Riyas

Recent News

Corehub Up