x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​പ​; നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​ർ ആ​ശു​പ​ത്രി വി​ട്ടു


Published: June 20, 2026 12:04 AM IST | Updated: June 20, 2026 12:04 AM IST

കോ​​​ഴി​​​ക്കോ​​​ട്: നി​​​പ​​​രോ​​​ഗി​​​യു​​​ടെ സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന മൂ​​​ന്നു പേ​​​രും ആ​​​ശു​​​പ​​​ത്രി വി​​​ട്ടു.സ​​​മ്പ​​​ർ​​​ക്ക പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​പ്പോ​​​ള്‍ ആ​​​രു​​​മി​​​ല്ല.

സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രു ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​ടെ സാ​​​മ്പി​​​ൾ ഇ​​​ന്ന​​​ലെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

രോ​​​ഗി​​​യു​​​ടെ സ​​​മ്പ​​​ർ​​​ക്ക​​​പ​​​ട്ടി​​​ക​​​യി​​​ൽ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്കി​​​യ 14 പേ​​​രു​​​ടെ​​​യും ഫ​​​ല​​​ങ്ങ​​​ൾ നെ​​​ഗ​​​റ്റീ​​​വാ​​​ണ്.

നി​​​പ ബാ​​​ധി​​​ച്ച രോ​​​ഗി കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.

Tags : Nipah observation leave hospital

Recent News

Corehub Up