x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യി​ഷ പോ​റ്റി​ക്കെ​തി​രെ അ​സ​ഭ്യ​വ​ർ​ഷം; ര​ണ്ട് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്


Published: April 6, 2026 12:42 AM IST | Updated: April 6, 2026 11:40 AM IST

കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​അ​യി​ഷ പോ​റ്റി​ക്കെ​തി​രെ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ര​ണ്ട് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കു​ഴി​മ​തി​ക്കാ​ട് സ്വ​ദേ​ശി പ്ര​സാ​ദ്, ചൂ​ര​പൊ​യ്ക സ്വ​ദേ​ശി സ​തീ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ക​രീ​പ്ര പ​ഞ്ചാ​യ​ത്തി​ലെ സ്വീ​ക​ര​ണ​ത്തി​നി​ടെ ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​തേ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി. അ​തേ​സ​മ​യം സി​പി​എ​മ്മി​ൽ ത​ന്നെ ഒ​തു​ക്കി​യ​തി​ൽ കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന് ന​ല്ല പ​ങ്കു​ണ്ടെ​ന്ന് അ​യി​ഷ പോ​റ്റി ആ​രോ​പി​ച്ചി​രു​ന്നു.

പൊ​തു​ജ​ന​ങ്ങ​ളു​മാ​യി താ​ൻ ബ​ന്ധ​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്ന ത​ര​ത്തി​ൽ ത​ന്നെ ഒ​തു​ക്കി​യ​തി​ൽ ക്ഷ​മ കെ​ട്ടാ​ണ് സി​പി​എം വി​ട്ട​ത്. സി​പി​എം മൂ​ല്യ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട അ​സ്ഥി​കൂ​ട​മാ​യെ​ന്നും അ​യി​ഷ പോ​റ്റി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : Aisha Potty udf kottarakkara kerala police

Recent News

Corehub Up