x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​വോ​ദ​യ സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്ക് തു​ട​ക്കം

വെബ്ഡെസ്ക്
Published: September 3, 2026 12:14 AM IST | Updated: September 3, 2026 12:14 AM IST

മ​​​ന്ത്രി ഒ. ​​​ജെ. ജ​​​നീ​​​ഷ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മ്പ​​​ത്തി​​​നാ​​​ലാ​​​മ​​​ത് സ​​​ർ​​​വോ​​​ദ​​​യ സ്കൂ​​​ൾ കാ​​​യി​​​ക​​​മേ​​​ള​​​യ്ക്ക് കൊ​​​ടി​​​യേ​​​റി. കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളു​​​ടെ മാ​​​ര്‍​ച്ച് പാ​​​സ്റ്റോ​​​ടെ​​​യാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ന് തു​​​ട​​​ക്ക​​​മാ​​​യ​​​ത്.

സ​​​ർ​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ജോ​​​ൺ കു​​​ര്യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗം മ​​​ന്ത്രി ഒ. ​​​ജെ. ജ​​​നീ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ബ​​​ർ​​​സാ​​​ർ ഫാ. ​​​ഏ​​​ബ്ര​​​ഹാം ഉ​​​ഴ​​​ത്തി​​​ൽ, സൈ​​​ബ​​​ർ സു​​​ര​​​ക്ഷ വി​​​ഭാ​​​ഗം എ​​​സി​​​പി സ​​​ന്തോ​​​ഷ്കു​​​മാ​​​ർ, വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ടെ​​​റി​​​ൻ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.​​​

ര​​​ണ്ട് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന മേ​​​ള​​​യി​​​ൽ ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം കാ​​​യി​​​ക പ്ര​​​തി​​​ഭ​​​ക​​​ൾ വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി അ​​​ണി​​​നി​​​ര​​​ക്കും.

 

 

Tags : SportsFair Sarvodaya School Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up