x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ ക​ലോ​ത്സ​വം ജ​നു​വ​രി 14 മു​ത​ൽ


Published: November 5, 2025 02:31 AM IST | Updated: November 5, 2025 02:31 AM IST

തൃ​​​ശൂ​​​ർ: ജ​​​നു​​​വ​​​രി ഏ​​​ഴു​ മു​​​ത​​​ൽ 11 വ​​​രെ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം ജ​​​നു​​​വ​​​രി 14, 15, 16, 17, 18 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി അ​​​റി​​​യി​​​ച്ചു. 

വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​ന​​​യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം. മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ എ.​​​സി. മൊ​​​യ്തീ​​​ൻ, ഇ.​​​ടി. ടൈ​​​സ​​​ണ്‍, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ആ​​​രോ​​​ഗ്യ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ പി.​​​കെ. ഷാ​​​ജ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Tags : School Festival

Recent News

Corehub Up