x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂൾ ഗെയിംസ്: റെ​സ്‌​ലിം​ഗി​ൽ ക​ണ്ണൂർ

വെബ്ഡെസ്ക്
Published: September 15, 2026 02:12 AM IST | Updated: September 15, 2026 02:12 AM IST

സം​​​​സ്ഥാ​​​​ന സ്കൂ​​​​ൾ ഗെ​​​​യിം​​​​സി​​​​ൽ ജൂ​​​​ണി​​​​യ​​​​ർ വി​​​​ഭാ​​​​ഗം ത​​​​യ്ക്വാണ്ടോ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ നി​​​​ന്ന്.

ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ഗെ​​​യിം​​​സ് ഗ്രൂ​​​പ്പ് ഒ​​​ന്ന് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ റെ​​​സ്‌​​​ലിം​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ 20 സ്വ​​​ർ​​​ണ​​​വും എ​​​ട്ടു വെ​​​ള്ളി​​​യും ഏ​​​ഴു വെ​​​ങ്ക​​​ല​​​വും നേ​​​ടി 131 പോ​​​യി​​​ന്‍റു​​​മാ​​​യി ക​​​ണ്ണൂ​​​ർ ജി​​​ല്ല കി​​​രീ​​​ടം നേ​​​ടി.

മു​​​ണ്ട​​​യാ​​​ട് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 17 സ്വ​​​ർ​​​ണ​​​വും നാ​​​ലു വെ​​​ള്ളി​​​യും 15 വെ​​​ങ്ക​​​ല​​​വും നേ​​​ടി 112 പോ​​​യി​​​ന്‍റ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യ്ക്കാ​​​ണു ര​​​ണ്ടാം സ്ഥാ​​​നം. നാ​​​ലു സ്വ​​​ർ​​​ണ​​​വും ഏ​​​ഴു വെ​​​ള്ളി​​​യും 13 വെ​​​ങ്ക​​​ല​​​വും നേ​​​ടി 54 പോ​​​യി​​​ന്‍റു​​​മാ​​​യി പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല മൂ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി.

ഗെ​​​യിം​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഇ​​​ന്നു സ​​​മാ​​​പി​​​ക്കും. മു​​​ണ്ട​​​യാ​​​ട് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ സീ​​​നി​​​യ​​​ർ ആ​​​ൺ, പെ​​​ൺ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ത​​​യ്ക്വ​​​ാണ്ടോ, സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് ആം​​​ഗ്ലോ ഇ​​​ന്ത്യ​​​ൻ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ചെ​​​സ്, ത​​​ല​​​ശേ​​​രി ബാ​​​സ്ക​​​റ്റ്ബോ​​​ൾ കോ​​​ർ​​​ട്ടി​​​ൽ ജൂ​​​ണി​​​യ​​​ർ ആ​​​ൺ, പെ​​​ൺ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ഫെ​​​ൻ​​​സിം​​​ഗ് എ​​​ന്നി​​​വ ഇ​​​ന്ന് ന​​​ട​​​ക്കും.

Tags : SchoolGames Knnur Wrestling Sports

Recent News

Corehub Up