x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈം​ഗി​കപീ​ഡ​ന പ​രാ​തി: ഡോ​ക്ട​ർ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​താ​യി സം​ശ​യം

വെബ്ഡെസ്ക്
Published: November 9, 2026 06:17 AM IST | Updated: November 9, 2026 06:17 AM IST

കൊ​​​ച്ചി: വീ​​​ട്ട​​​മ്മ​​​യെ ലൈം​​​ഗി​​​ക​​പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യെ​​​ന്ന കേ​​​സി​​​ല്‍ ഡോ​​​ക്ട​​​ര്‍ ഒ​​​ളി​​​വി​​​ല്‍. ഇ​​​യാ​​​ള്‍ വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​ട​​​ന്ന​​​താ​​​യും പൊ​​​ലി​​​സ് സം​​​ശ​​​യി​​​ക്കു​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച ഇ​​​ന്‍​ഫോ​​​പാ​​​ര്‍​ക്ക് പൊ​​​ലി​​​സ് കേ​​​സെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ ഒ​​​ളി​​​വി​​​ല്‍ പോ​​​യ ഡോ​​​ക്ട​​​ര്‍​ക്കാ​​​യി ഇ​​​ന്‍​ഫോ​​​പാ​​​ര്‍​ക്ക് പൊ​​​ലി​​​സ് ലു​​​ക്ക്ഔ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

കേ​​​സി​​​ലെ പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​യ അ​​​മ്പ​​​തു​​​കാ​​​രി​​​യു​​​ടെ മൊ​​​ഴി ക​​​ട​​​വ​​​ന്ത്ര പൊ​​​ലി​​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. ഇ​​​വ​​​ർ​​​ക്കു സു​​​ഖ​​​മി​​​ല്ലെ​​​ന്നും അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ വേ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ന​​​ടി അ​​​തു​​​ല്യ ച​​​ന്ദ്ര​​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും ചേ​​​ര്‍​ന്ന് ഡോ. ​​​ജോ​​​ണ്‍​സ​​​ണ്‍ കെ. ​​​വ​​​ര്‍​ഗീ​​​സി​​​നെ മ​​​ര്‍​ദി​​​ച്ച് അ​​​വ​​​ശ​​​നാ​​​ക്കി​​​യി​​​രു​​​ന്നു. ഡോ​​​ക്ട​​​റു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ടി​​​യെ​​​യും കൂ​​​ട്ട​​​രെ​​​യും ക​​​ട​​​വ​​​ന്ത്ര പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.എ​​​ന്നാ​​​ല്‍, ന​​​ടി​​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ അ​​ന്പ​​തു​​കാ​​​രി പൊ​​​ലി​​​സി​​​നെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബ്ലാ​​​ക്‌​​​മെ​​​യി​​​ലിം​​​ഗ് കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ ന​​​ടി അ​​​തു​​​ല്യ ച​​​ന്ദ്ര (32), ന​​​ട​​​ന്‍ ബി​​​ബി​​​ന്‍ പെ​​​രു​​​മ്പി​​​ള്ളി (42), കെ.​​​ബി. വി​​​ഷ്ണു (31) എ​​​ന്നി​​​വ​​​രെ ക​​​ട​​​വ​​​ന്ത്ര പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങും. കേ​​​സി​​​ല്‍ ഇ​​​നി നാ​​​ലു പേ​​​ര്‍ കൂ​​​ടി പി​​​ടി​​​യി​​​ലാ​​​കാ​​​നു​​​ണ്ട്.

Tags : Sexual harassment Deepika DeepikaNewspaper BreakingNews Doctor suspected have fled abroa

Recent News

Corehub Up