x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എംപി

വെബ് ഡെസ്‌ക്
Published: July 17, 2026 08:05 PM IST | Updated: July 17, 2026 08:05 PM IST

ശശി തരൂർ

തിരുവനന്തപുരം: ശശി തരൂർ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി. പിഎംജിയിലെ പ്രശാന്ത് എന്ന ഹോട്ടലിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. 

വൈകുന്നേരം ആറിന് ഹോട്ടലിൽ ഒരു പരിപാടി ഉണ്ടായിരുന്നു. അതിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു തരൂർ.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ലിഫ്റ്റ് തുറന്ന് അദ്ദേഹത്തെ പുറത്തിക്കി. 

Tags : ShashiTharoor Lift Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up