x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​സ്ഐ​യെ സ്കൂ​ട്ട​റി​നി​ടി​ച്ചു, ഒ​ളി​വി​ൽ പോ​യ പ്ര​തി പി​ടി​യി​ൽ


Published: March 11, 2026 08:02 AM IST | Updated: March 11, 2026 08:02 AM IST

തൃ​ശൂ​ര്‍: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റെ സ്‌​കൂ​ട്ട​റി​നി​ടി​ച്ച് വീ​ഴ്ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. വെ​ങ്ങാ​ന​ല്ലൂ​ര്‍ ചോ​ല​പ്പ​റ​മ്പി​ല്‍ വി​ഷ്ണു​വി​നെ (39) യാ​ണ് ചേ​ല​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്ഐ ജോ​ളി സെ​ബാ​സ്റ്റ്യ​നെ വെ​ങ്ങാ​നെ​ല്ലൂ​രി​ല്‍ വ​ച്ച് ഇ​ടി​ച്ച് വീ​ഴ്ത്തി​യ ശേ​ഷം നി​ര്‍​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും വാ​ഹ​ന ന​മ്പ​റും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്.

Tags : SI hit scooter absconding arrest

Recent News

Corehub Up