കോതമംഗലം: നസ്രത്ത് സന്യാസിനീസമൂഹം കോതമംഗലം സെന്റ് മേരീസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ദിവ്യ തെരഞ്ഞെടുക്കപ്പെട്ടു.
രാമല്ലൂർ പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കൗൺസിലേഴ്സായി സിസ്റ്റർ ലിസ് മരിയ (വികർ പ്രൊവിൻഷ്യൽ), സിസ്റ്റർ ബ്ലെസി, സിസ്റ്റർ സൗമ്യ, സിസ്റ്റർ ആന്റോ മരിയ, സിസ്റ്റർ നവ്യാ റോസ് എന്നിവരെയും തെരെഞ്ഞെടുത്തു.
Tags : Sister Divya CSN Provincial Superior Nazareth Sannyasini Community