x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാനത്തെ ബാ​ർ വി​വാ​ദം: വീ​ര്യം’ അ​ള​ക്കാ​ൻ വി​ജി​ല​ൻ​സ്

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: November 9, 2026 07:23 AM IST | Updated: November 9, 2026 07:23 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ബാ​​​ർ വി​​​വാ​​​ദ​​​ത്തി​​​ൽ മൂ​​​ന്നു വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം വ​​​രും. മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നു​​​മാ​​​യി ഇ​​​ന്ന് എ​​​ക്സൈ​​​സ് മ​​​ന്ത്രി എം.​​​ ലി​​​ജു നേ​​​രി​​​ട്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​ശേ​​​ഷം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കും. തു​​​ട​​​ർ​​​ന്ന് വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കു ക​​​ത്തു ന​​​ൽ​​​കും. ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​മാ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം എ​​​ക്സൈ​​​സ് മ​​​ന്ത്രി സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ഗു​​​രു​​​ത​​​ര കൈ​​​ക്കൂ​​​ലി​​​യും മാ​​​സ​​​പ്പ​​​ടി​​​യും ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ക​​​മ്മി​​​ഷ​​​ണ​​​ർ അ​​​ക്ക​​​മി​​​ട്ടു നി​​​ര​​​ത്തു​​​ക​​​യും വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു വി​​​ടേ​​​ണ്ടി വ​​​രും. ക​​​മ്മി​​​ഷ​​​ണ​​​ർ സ്ഥാ​​​ന​​​ത്തുനി​​​ന്നു മാ​​​റ്റി​​​യ​​​തി​​​നു തൊ​​​ട്ടു​​പി​​​ന്നാ​​​ലെ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ ന​​​ട​​​പ​​​ടി​​​യി​​​ലാ​​​ണ് ദു​​​രൂ​​​ഹ​​​ത കാ​​​ണു​​​ന്ന​​​ത്. നേ​​​ര​​​ത്തെ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ വാ​​​ദം.

എ​​​ന്നാ​​​ൽ, സീ​​​റാം സാം​​​ബ​​​ശി​​​വ​​​റാ​​​വു എ​​​ക്സൈ​​​സ് ക​​​മ്മി​​​ഷ​​​ണ​​​റാ​​​യി​​​രി​​​ക്കേ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം മ​​​റി​​​ക​​​ട​​​ന്നു ബാ​​​ർ ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച ന​​​ട​​​പ​​​ടി​​​യും ഇ​​​തോ​​​ടൊ​​​പ്പം അ​​​ന്വേ​​​ഷി​​​ക്കും. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ഡെ​​​പ്യൂ​​​ട്ടി ക​​​മ്മി​​​ഷ​​​ണ​​​ർ​​​മാ​​​ർ​​​ക്ക് ബാ​​​ർ ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള അ​​​നു​​​മ​​​തി മ​​​റ​​​യാ​​​ക്കി സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം മ​​​റി​​​ക​​​ട​​​ന്നു ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​ണ് ര​​​ണ്ടാ​​​മ​​​ത്തെ വി​​​ഷ​​​യം. ഇ​​​തി​​​ൽ എ​​​ക്സൈ​​​സ് ക​​​മ്മി​​​ഷ​​​ണ​​​ർ എ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള സീ​​​റാം സാം​​​ബ​​​ശി​​​വ​​​റാ​​​വു​​​വി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ളും അ​​​ന്വേ​​​ഷ​​​ണ​​പ​​​രി​​​ധി​​​യി​​​ൽ വ​​​രും.

ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ത​​​രം​​​മാ​​​റ്റി 488 ബാ​​​റു​​​ക​​​ൾ​​​ക്ക് പൊ​​​ടു​​​ന്ന​​​നെ ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ലെ ക്ര​​​മ​​​ക്കേ​​​ടാ​​​ണ് മൂ​​​ന്നാ​​​മ​​​ത്തെ അ​​​ന്വേ​​​ഷ​​​ണ വി​​​ഷ​​​യം. ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നു പൂ​​​ട്ടി​​​യ ബാ​​​റു​​​ക​​​ൾ, പി​​​ന്നീ​​​ട് ബി​​​യ​​​ർ- വൈ​​​ൻ പാ​​​ർ​​​ല​​​റു​​​ക​​​ളാ​​​ക്കി​​​യി​​​രു​​​ന്നു. ത്രീ​​​ സ്റ്റാ​​​ർ പ​​​ദ​​​വി​​​യു​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്ക് ബാ​​​ർ ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്ന ച​​​ട്ട​​​ഭേ​​​ദ​​​ഗ​​​തി​​​യും ഇ​​​തി​​​നു മ​​​റ​​​വി​​​ൽ വേ​​​ഗ​​​ത്തി​​​ൽ ബാ​​​ർ ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ അ​​​നു​​​വ​​​ദി​​​ച്ച​​​തു​​​മാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കു​​​ക. വി​​​ഷ​​​യ​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ക്ക​​​ണ​​​മോ എ​​​ന്ന കാ​​​ര്യ​​​വും എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രു​​​ന്നു.

സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​നു തൊ​​​ട്ടു​​പി​​​ന്നാ​​​ലെ എ​​​ക്സൈ​​​സ് ക​​​മ്മി​​​ഷ​​​ണ​​​ർ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. സ​​​ന്തോ​​​ഷം എ​​​ന്ന പേ​​​രി​​​ൽ ബാ​​​റു​​​ട​​​മ​​​ക​​​ളി​​​ൽനി​​​ന്ന് എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മാ​​​സ​​​പ്പ​​​ടി നി​​​ര​​​ന്ത​​​രം കൈ​​​പ്പ​​​റ്റു​​​ന്ന​​​താ​​​യും 30000, 20000 രൂ​​​പ രൂ​​​പ വീ​​​തം കൈ​​​പ്പ​​​റ്റി​​​യ​​​തി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ൾ ഉ​​​ണ്ടെ​​​ന്നും ക​​​മ്മി​​​ഷ​​​ണ​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

മ​ദ്യ​ന​യം വ​രു​ന്ന​തു​വ​രെ ബാ​ർ ലൈ​സ​ൻ​സ് ന​ൽ​ക​രു​തെന്ന് ക​മ്മി​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്

തി​​രു​​വ​​ന​​ന്ത​​പു​​രം: യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ മ​​ദ്യ​​ന​​യം നി​​ല​​വി​​ൽ വ​​രു​​ന്ന​​തു​​വ​​രെ പു​​തി​​യ മ​​ദ്യ​​ശാ​​ല ലൈ​​സ​​ൻ​​സു​​ക​​ൾ അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്നു നി​​ർ​​ദേ​​ശി​​ച്ച് എ​​ക്സൈ​​സ് ഡ​​പ്യൂ​​ട്ടി ക​​മ്മി​​ഷ​​ണ​​ർ​​മാ​​ർ​​ക്ക് എ​​ക്സൈ​​സ് ക​​മ്മി​​ഷ​​ണ​​റു​​ടെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന അ​​ഡീ​​ഷ​​ണ​​ൽ ക​​മ്മി​​ഷ​​ണ​​ർ ആ​​ർ.​​ ജ​​യ​​ശ​​ങ്ക​​റി​​ന്‍റെ ഉ​​ത്ത​​ര​​വ്. മ​​ദ്യ​വി​​ൽ​​പ​​ന​​യ്ക്കാ​​യി സ​​ർ​​ക്കാ​​രി​​നു മു​​ന്നി​​ലു​​ള്ള അ​​പേ​​ക്ഷ​​ക​​ളി​​ലൊ​​ന്നും ഇ​​പ്പോ​​ൾ തീ​​രു​​മാ​​നം എ​​ടു​​ക്കേ​​ണ്ട​​തി​​ല്ല.

2026-27ലെ ​​മ​​ദ്യ​​ന​​യം രൂ​​പീ​​ക​​രി​​ച്ച ശേ​​ഷം അ​​തി​​ലെ നി​​ബ​​ന്ധ​​ന​​ക​​ൾ​​ക്കും നി​​യ​​മ​​വ്യ​​വ​​സ്ഥ​​ക​​ൾ​​ക്കും വി​​ധേ​​യ​​മാ​​യി അ​​പേ​​ക്ഷ പു​​നഃ​​സ​​മ​​ർ​​പ്പി​​ക്കാ​​നാ​​ണ് ഉ​​ത്ത​​ര​​വി​​ൽ നി​​ർ​​ദേ​​ശി​​ച്ച​​ത്. ലൈ​​സ​​ൻ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ല​​ഭി​​ച്ച അ​​പേ​​ക്ഷ​​ക​​ൾ സ​​ർ​​ക്കാ​​ർ മ​​ട​​ക്കി ന​​ൽ​​കി​​യി​​രു​​ന്നു. ബാ​​ർ ലൈ​​സ​​ൻ​​സ് ന​​ൽ​​കാ​​ൻ എ​​ക്സൈ​​സ് ഡെ​പ്യൂ​​ട്ടി ക​​മ്മി​​ഷ​​ണ​​ർ​​മാ​​ർ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കി മു​​ൻ സ​​ർ​​ക്കാ​​ർ ച​​ട്ട​​ഭേ​​ദ​​ഗ​​തി കൊ​​ണ്ടു​വ​​ന്നി​​രു​​ന്നു. ഇ​​തി​​ന്‍റെ മ​​റ​​വി​​ൽ യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ എ​​ത്തി​​യ​ശേ​​ഷം വ്യാ​​പ​​ക​​മാ​​യി ബാ​​ർ ലൈ​​സ​​ൻ​​സു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ക​​ടു​​ത്ത നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​ത്.

ക​​ഴി​​ഞ്ഞ മ​​ന്ത്രി​​സ​​ഭാ​​യോ​​ഗ​​ത്തി​​ലും ബാ​​ർ ലൈ​​സ​​ൻ​​സ് അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്നു നി​​ർ​​ദേ​​ശി​​ച്ച് ഡ​​പ്യൂ​​ട്ടി ക​​മ്മി​​ഷ​​ണ​​ർ​​മാ​​ർ​​ക്ക് ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം ന​​ൽ​​കി ഉ​​ത്ത​​ര​​വി​​റ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഉ​​യ​​ർ​​ന്നി​​രു​​ന്നു.

Tags : State Bar Controversy Deepika DeepikaNewspaper BreakingNews State Bar Controversy

Recent News

Corehub Up