x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത്തോ​ലി​യി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: September 26, 2026 07:00 PM IST | Updated: September 26, 2026 07:00 PM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: മു​ത്തോ​ലി​യി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. തൊ​ടു​പു​ഴ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്രീ​നാ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തി​നൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പൊ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Tags : Student drowns death Mutholy Kottayam

Recent News

Corehub Up