x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി.​യു. കു​രു​വി​ള ചി​കി​ത്സ​യി​ല്‍


Published: May 20, 2026 07:07 AM IST | Updated: May 20, 2026 07:07 AM IST

കൊ​ച്ചി: മു​ന്‍​മ​ന്ത്രി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ടി.​യു. കു​രു​വി​ള ചി​കി​ത്സ​യി​ല്‍. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് ചി​കി​ത്സ. ക​ഴി​ഞ്ഞ 12നാ​ണ് കു​രു​വി​ള​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Tags : TU Kuruvila kerala congress kochi former minister

Recent News

Corehub Up