x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെൻഡറിനു താത്കാലിക വിലക്ക്


Published: April 1, 2026 01:01 AM IST | Updated: April 1, 2026 01:01 AM IST

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ പ്രാ​​​ഥ​​​മി​​​ക കാ​​​ർ​​​ഷി​​​ക​​​വാ​​​യ്പാ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ൽ ഏ​​​കീ​​​കൃ​​​ത സോ​​​ഫ്റ്റ്‌​​​വേ​​​ർ സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ന്തി​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ താ​​​ത്കാ​​​ലി​​​ക വി​​​ല​​​ക്ക്.

ദി​​​നേ​​​ശ് ഐ​​​ടി സ​​​ർ​​​വീ​​​സ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ക​​​ൺ​​​സോ​​​ർ​​​ഷ്യ​​​ത്തി​​​ന് ക​​​രാ​​​ർ ന​​​ൽ​​​കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ന്തി​​​മ​​​മാ​​​ക്ക​​​രു​​​തെ​​​ന്നാ​​​ണ് ജ​​​സ്റ്റീ​​​സ് എ.​​​എ. സി​​​യാ​​​ദ് റ​​​ഹ്‌​​​മാ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

Tags : Temporary ban tender Unified software

Recent News

Corehub Up