x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതിജീവിതയുടെ ഹര്‍ജി പിന്‍വലിച്ചു

വെബ്ഡെസ്ക്
Published: July 22, 2026 01:36 AM IST | Updated: July 22, 2026 01:36 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​യി​​​ട്ടും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ പ്ര​​​തി​​​ക​​​ളെ ര​​​ക്ഷി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് അ​​​തി​​​ജീ​​​വി​​​ത ന​​​ല്‍കി​​​യ ഹ​​​ര്‍ജി പി​​​ന്‍വ​​​ലി​​​ച്ചു.

പ്ര​​​തി​​​ക​​​ളു​​​ടെ പേ​​​ര് എ​​​ഫ്‌​​​ഐ​​​ആ​​​റി​​​ല്‍ ഒ​​​ഴി​​​വാ​​​ക്കി​​​യെ​​​ന്നും ത​​​ന്‍റെ പേ​​​ര് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു​​​മ​​​ട​​​ക്കം ആ​​​രോ​​​പി​​​ച്ചാ​​​ണ് അ​​​തി​​​ജീ​​​വി​​​ത കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

മൂ​​​ന്ന് പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പീ​​​ഡ​​​നം ന​​​ട​​​ത്തി​​​യ സം​​​ഭ​​​വം ഒ​​​റ്റ​​​ക്കേ​​​സാ​​​യാ​​​ണു പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തെ​​​ന്ന ആ​​​വ​​​ശ്യ​​​വും പോ​​​ലീ​​​സ് ത​​​ള്ളി​​​യ​​​താ​​​യും ഹ​​​ര്‍ജി​​​യി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

Tags : survivor petition withdrawn Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up