x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞു; വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്


Published: June 11, 2026 03:03 PM IST | Updated: June 11, 2026 03:03 PM IST

തിരുവനന്തപുരം: ചി​പ്സ് ക​യ​റ്റി വ​ന്ന ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം. നെ​ടു​മ​ങ്ങാ​ട്-​വെ​ള്ള​നാ​ട് റോ​ഡി​ൽ കു​റി​ഞ്ചി​ല​ക്കോ​ട് മ​ണ്ണാ​റം​പാ​റ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 7.30യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

കാ​റി​നെ ഇ​ടി​ക്കാ​തി​രി​ക്കാ​നാ​യി തി​രി​ക്കു​മ്പോ​ൾ ലോ​റി മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഡ്രൈ​വ​ർ​ക്ക് പ​രി​ക്കി​ല്ല. റോ​ഡി​ൽ ആ​രും ഇ​ല്ലാ​യി​രു​ന്ന​ത് കൊ​ണ്ട് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

 

Tags : Tipper lorry overturns accident

Recent News

Corehub Up