x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​തെ മു​ഖ്യ​മ​ന്ത്രി

വെബ്ഡെസ്ക്
Published: October 1, 2026 02:22 AM IST | Updated: October 1, 2026 02:22 AM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി​​​യി​​​ല്ല.

എ​​​ല്ലാ ബു​​​ധ​​​നാ​​​ഴ്ച​​​യും മ​​​ന്ത്രി​​​സ​​​ഭ​​​യ്ക്കു​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ കാ​​​ണു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തേ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫി​​​സ് അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ ഡ​​​ൽ​​​ഹി യാ​​​ത്ര​​​യെ തു​​​ട​​​ർ​​​ന്ന് മ​​​ന്ത്രി​​​സ​​​ഭ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തേ​​​ക്കു മാ​​​റ്റി. പി​​​ന്നീ​​​ട് ഒ​​​ട്ടേ​​​റെ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ തി​​​ര​​​ക്കു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​ശ​​​ദീ​​​ക​​​ര​​​ണം.

Tags : ChiefMinister VDSatheesan Avoids Media Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up