x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ള​യാ​റി​ൽ 16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ


Published: April 3, 2026 08:09 AM IST | Updated: April 3, 2026 08:09 AM IST

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 16 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി കെ​ന​സ് ജോ​ൺ, കു​മ്പ​ളം സ്വ​ദേ​ശി കെ.​എ​സ്. ജി​തി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​ക്സൈ​സ് ആ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ഡീ​ഷ​യി​ൽ നി​ന്ന് ഒ​ഡീ​സ​യി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

എ​റ​ണാ​കു​ള​ത്തെ ല​ഹ​രി വി​ൽ​പ്പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : young men arrest ganja walayar excise

Recent News

Corehub Up