x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണം ക​ട്ട​ത് ആ​ര​പ്പാ... മു​ക​ളി​ലേ​ക്ക് നോ​ക്കൂ...


Published: April 3, 2026 01:49 AM IST | Updated: April 3, 2026 01:49 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണം ക​​​ട്ട​​​ത് ആ​​​ര​​​പ്പാ... മു​​​ക​​​ളി​​​ലേ​​​ക്ക് നോ​​​ക്കൂ... എ​​​ന്ന പോ​​​സ്റ്റ​​​ർ ന​​​ട​​​പ്പാ​​​ത​​​ക​​​ളി​​​ൽ പ​​​തി​​​ച്ച് യു​​​ഡി​​​എ​​​ഫ്. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പ​​​ടം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ൽ​​​ഡി​​​എ​​​ഫ് അ​​​ല്ലാ​​​തെ മ​​​റ്റാ​​​രു​​​ണ്ട് എ​​​ന്ന കൂ​​​റ്റ​​​ൻ ഫ്ള​​​ക്സ് ബോ​​​ർ​​​ഡു​​​ക​​​ൾ കാ​​​ണാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ്പാ​​​ത​​​ക​​​ളി​​​ൽ ഇ​​​ത്ത​​​രം പോ​​​സ്റ്റ​​​റു​​​ക​​​ൾ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.

ന​​​ഗ​​​ര​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ഇ​​​ത്ത​​​രം പോ​​​സ്റ്റ​​​റു​​​ക​​​ൾ ഇ​​​ന്ന​​​ലെ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഇ​​​നി ദി​​​വ​​​സ​​​ങ്ങ​​​ൾ മാ​​​ത്രം ശേ​​​ഷി​​​ക്കേ​​​യാ​​​ണ് ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​ക്കാ​​​ൻ യു​​​ഡി​​​എ​​​ഫ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

Tags : Kerala Assembly Election Niyama Sabha Election Sabarimala Gold theft Sabarimala swarna Pali

Recent News

Corehub Up