പ്രതീകാത്മക ചിത്രം
ലോകകപ്പ് ആവേശവും ആരാധനയും മിക്കയിടങ്ങളിലും വലിയ ബോർഡുകളിലൂടെയാണ് നമ്മൾ ഏറ്റെടുത്തത്. നല്ലതുതന്നെ. കളിയാണ്; ജയവും പരാജയവും ഉണ്ടാകും.
ആവേശത്തിലും ആരാധനയിലും തീർത്ത ബോർഡുകളും മറ്റും അവിടെത്തന്നെ ഇരിപ്പാണ് പലയിടത്തും. ഇത് ഇങ്ങനെതന്നെ വച്ചാൽ അപകടങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകും. ആവേശം, അഴിച്ചുവയ്ക്കുന്നതിലും ഉണ്ടാകട്ടെ... അതാണ് കായിക ആവേശം.
-സജി എ.ജെ. ആറ്റത്ര, തൃശൂർ
Tags :