മാ​ന​ന്ത​വാ​ടി: സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​രാ​യ ഒ​ന്‍​പ​ത് പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ കൊ​യി​ലേ​രി താ​ന്നി​ക്ക​ലി​ലാ​ണ് അ​പ​ക​ടം.

ക​ല്ലു​മൊ​ട്ട​ന്‍​കു​ന്ന് ക​ല്ലോ​കു​ടി ക​വി​ത(39), കോ​ട്ട​ക്കു​ന്ന് വാ​ഴ​ക്കു​ഴി​യി​ല്‍ ശ​ര​ണ്യ(27), ക​രി​മാ​നി പാ​റ​ക്ക​ല്‍ ശ്രീ​ജി(30), മേ​പ്പാ​ടി പോ​ളി​ടെ​ക്നി​ക് കോ​ള​ജ് വി​ദ്യാ​ര്‍​ഥ​ക​ളാ​യ നി​ജാ​സ്(17), സം​ജ​ത്ത്(17), കേ​ണി​ച്ചി​റ അ​ഞ്ച​യി​ല്‍ ആ​ര്യ(25), ക​ണി​യാ​രം സ്വ​ദേ​ശി​നി നി​ത(32), കാ​ട്ടി​ക്കു​ളം സ്വ​ദേ​ശി​നി അ​നി​ല(29), ചെ​റ്റ​പ്പാ​ലം സ്വ​ദേ​ശി​നി ഷീ​ബ(52)​എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ നേ​ടി. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.