പൊൻകുഴിയിൽ ശബരിമല തീർത്ഥാടകർക്ക് ഇടത്താവളം
1376930
Saturday, December 9, 2023 1:08 AM IST
സുൽത്താൻ ബത്തേരി: പൊൻകുഴിയിൽ ബത്തേരി മഹാഗണപതി ക്ഷേത്ര സമിതി ഒരുക്കിയ പൂങ്കാവനം ഇടത്താവളം ഇതരസംസ്ഥാനങ്ങളിൽനിന്നു മുത്തങ്ങ വഴി ശബരിമല തീർത്ഥാടനം നടത്തുന്നവർക്ക് ആശ്വാസമായി. പാർക്കിംഗ് സൗകര്യത്തോടെയാണ് പൊൻകുഴി ശ്രീരാമക്ഷേത്രത്തിന് എതിർവശത്ത് ഇടത്താവളം നിർമിച്ചത്.