റിസ്ക് ഫണ്ട് ആനുകൂല്യം
1376938
Saturday, December 9, 2023 1:08 AM IST
കൽപ്പറ്റ: വർധിപ്പിച്ച റിസ്ക് ഫണ്ട് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ വായ്പയെടുത്ത അംഗങ്ങൾ വർധിപ്പിച്ച നിരക്കിൽ പ്രീമിയം ഇന്നു വൈകുന്നേരത്തിനു മുന്പ് അടയ്ക്കണമെന്ന് വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അധികൃതർ അറിയിച്ചു.