പു​ൽ​പ്പ​ള്ളി: പ​ഴ​ളി​രാ​ജാ കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ 'ലി​റ്റ​റാ​റ്റി 2023' ക​വി സു​കു​മാ​ര​ൻ ചാ​ലി​ഗ​ദ്ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി ജോ​സ്ന കെ. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ഡോ. വി.​സി. കു​ര്യാ​ക്കോ​സ്, തെ​രേ​സ് ദി​വ്യ സെ​ബാ​സ്റ്റ്യ​ൻ, ഡോ.​പി.​സി. സ​ന്തോ​ഷ്, അ​ലീ​ജ ജോ​സ​ഫ്, റ്റ്വി​ങ്കി​ൾ, മു​ഹ​മ്മ​ദ് ഷ​മീം, അ​ക്ഷ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.