ക​ല്‍​പ്പ​റ്റ: ന​ഗ​ര​ത്തി​ലെ ജൈ​ത്ര തി​യ​റ്റ​റി​നു സ​മീ​പം യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
പെ​രു​ന്ത​ട്ട പൂ​ള​ക്കു​ന്ന് ദി​നേ​ശ​നാ​ണ്(30)​മ​രി​ച്ച​ത്. പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു അ​യ​ച്ചു.